17 May, 2025 08:24:49 PM


പൊളിറ്റിക്സ്-ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് എംഎ; ഇപ്പോള്‍ അപേക്ഷിക്കാം



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍റ് പൊളിറ്റിക്സില്‍ എംഎ  പൊളിറ്റിക്സ് ആന്‍റ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് പ്രോഗ്രാമില്‍ പ്രവേശനത്തിന് cat.mgu.ac.in  വഴി അപേക്ഷിക്കാം. ഫോണ്‍-0481 2731040, 9495607297. വെബ് സൈറ്റ് https://sirp.mgu.ac.in ഇമെയില്‍: sirp@mgu.ac.in.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K