Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....
 • ലഹരിക്കടിമയായ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

  കൊച്ചി: ലഹരിക്കടിമയായ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. എറണാകുളം വടക്കന്‍പറവൂരിലാണ് സംഭവം. വ​ട​ക്ക​ൻ പ​റ​വൂ​ർ പ​റ​യ​കാ​ട്ടി​ൽ‌ പ​വ​ന​ൻ  (56) ആണ് മകന്‍  മ​നോജി(22)നെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.പവനന്റെ ഭാര്യയും മറ്റൊരു മകനും വീടിന് പുറത്തുപോയ സമയത്ത് മനോജിന്റെ ലഹരിയുപയോഗത്തെച്ചൊല്ലി പവനനും മനോജും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് മകനെ പവനന്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പവനന്‍ ...

  read more.

 • യുവരാജിനെതിരെ ഗാര്‍ഹിക പീഡനക്കേസുമായി സഹോദരന്‍റെ മുന്‍ ഭാര്യ

  ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ പീഡനക്കേസുമായി സഹോദരന്‍റെ മുന്‍ ഭാര്യരംഗത്ത് . യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിനാണ് കേസ് നല്‍കിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയും യുവരാജിന്‍റെ സഹോദരന്‍ സരോവര്‍ സിങ്ങിന്‍റെ ഭാര്യയുമായിരുന്ന ആകാന്‍ഷ ശര്‍മ്മയാണ് കേസുമായി രംഗത്തെത്തിയിരിക്കുന്നത്.യുവരാജിനെ കൂടാതെ അമ്മ ശബ്നം സിങ്ങിനെതിരെയും സരോവറിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.  മുന്പും യുവരാജിനെതിരെ ആരോപണവുമായി ആകാന്‍ഷ...

  read more.

 • സോളാര്‍ കേസ് : സര്‍ക്കാര്‍ നടപടിയ്ക്കെതിരെ അന്വേഷണ സംഘം

  തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടികൾക്കെതിരെ ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തു നൽകും. സ്ഥലമാറ്റ നടപടിക്ക് നിയമസാധുത ഇല്ലെന്നും തങ്ങൾക്കു പറയാനുള്ളത് കമ്മീഷൻ കേട്ടില്ലെന്നും ഉദ്യോഗസ്ഥർ കത്തിൽ ചൂണ്ടിക്കാട്ടുമെന്നാണ് സൂചന.അതേസമയം സർക്കാർ നടപടികൾക്കെതിരെ ഡിജിപി എ. ഹ...

  read more.

 • യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ കേസും വേങ്ങര ഫലവും ചര്‍ച്ചയാകും

  കോഴിക്കോട്:  ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കെതിരായ സോളാർ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യുഡിഎഫ് യോഗം ചേരുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും യോഗത്തിൽ ചർച്ചയാകും. കോഴിക്കോട് ലീഗ് ഹൗസിൽ ചേരുന്ന യോഗത്തിൽ ഘടകകക്ഷി നേതാക്കൾക്ക് പുറമെ ജില്ലാ ഭാരവാഹികളും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ച...

  read more.

 • ഒഡീഷയില്‍ പടക്ക നിര്‍മാണശാലയില്‍ അഗ്നിബാധ; എട്ടു പേര്‍ മരിച്ചു

  ഭുവനേശ്വർ: ഓഡീഷയിലെ ബാലാസുര്‍ ജില്ലയിലെ ബഹാബല്‍പൂരില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 8 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. അപകട കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് വിവരമുണ്ടെങ്കിലും ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച പടക്ക നിര്‍മ്മാണശാലയിലാണ് ദുരന്തം ഉണ്ടായത്. പടക്ക നിര്‍മാണശാല ഉടമയുടെ മകനും സ്‌ഫോടനത്തില്‍ മരിച്ചു. സംഭവം നടക്...

  read more.

 • നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍

  ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയി എന്ന് പറഞ്ഞാണ് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തിയിരുക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയാതെയാണ് താൻ മോദിയെ അനുകൂലിച്ചതെന്നും കമൽഹാസൻ പറഞ്ഞു. ഒരു തമിഴ് വാരികയിൽ എഴുതിയ ലേഖനത്തിലാണ് കമൽഹാസൻ ഇക്കാര്യം വ്യക്തമാക്കിയത്. 

  read more.

 • അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്

  ലണ്ടൻ: അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്. സാൻഡേഴ്സിന്‍റെ "ലിങ്കണ്‍ ഇൻ ദി ബാർഡോ' എന്ന നോവലിനാണ് മാൻ ബുക്കർ പ്രൈസ് ലഭിച്ചത്. അമേരിക്കൻ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ഓർമകൾ ഉൾക്കൊള്ളച്ചതാണ് നോവൽ. ടെക്സാസിൽ 1958ലാണ് സാൻഡേർസ് ജനിച്ചത്. സൈറക്യൂസ് യൂണിവേഴ്സിറ്റിയിൽ പ്രഫസറായും സാൻഡേഴ്സ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ചെറുകഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 

  read more.

 • ആണവ യുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് ഉത്തര കൊറിയ

  പ്യോങ്യാംഗ്: യുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഉത്തര കൊറിയ. അമേരിക്ക വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്നും യുഎന്നിലെ ഉത്തരകൊറിയൻ അംബാസഡർ കിം ഇൻ റ്യോംഗ് പറഞ്ഞു.അമേരിക്കൻ സൈനിക നടപടികളുടെ ഭാഗമാകാത്തിടത്തോളം കാലം മറ്റൊരു രാജ്യത്തിനും എതിരായി ആണവ ആയുധങ്ങൾ ഉപയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള യാതൊരു ഉദ്ദേശവും തങ്ങൾക്കില്ലെന്നും ഉത്തരകൊറിയ ...

  read more.

 • പ്രണയ സാഫല്യത്തിനായി; വൃക്ക വില്‍ക്കാന്‍ തയ്യാറായി യുവതി

  ദില്ലി:  വിവാഹം കഴിക്കണമെങ്കില്‍ പണം നല്‍കണമെന്ന കാമുകന്‍റെ ആവശ്യം നിറവേറ്റാന്‍ വൃക്ക നല്‍കാനെത്തിയ യുവതിയെ ഡല്‍ഹി വനിതാ കമ്മിഷന്‍ ഇടപ്പെട്ടു രക്ഷപ്പെടുത്തി. ബീഹാര്‍ ലഖിസരയില്‍നിന്നുള്ള യുവതിയാണ് വൃക്ക നല്‍കാനായി ദില്ലി ആശുപത്രിയില്‍ എത്തിയത്.  അവയവ തട്ടിപ്പെന്ന് സംശയം തോന്നിയ ഡോക്ടര്‍ പോലീസിനെയും വനിതാ കമ്മീഷനെയും അറിയിക്കുകയായിരുന്നു. വിവാഹത്തിന് വീട്ടുകാരുടെ സമ്മതമില്ലാതിരുന്നതോടെ വീടു വിട്ട യുവവതിയോട് വിവാഹം കഴിക്കണമെങ്കില്‍ പണം നല്‍കണമെന്...

  read more.

 • ജനനേന്ദ്രിയം മുറിച്ചത് ആരെന്നറിയില്ല: എഡിജിപി സന്ധ്യയ്‌ക്കെതിരെ ഗംഗേശാനന്ദ

  കൊച്ചി : തന്‍റെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ എഡിജിപി ബി.സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്വാമി ഗംഗേശാനന്ദ രംഗത്ത്. പെണ്‍കുട്ടിയെ താന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെങ്കില്‍ തൊട്ടപ്പുറത്തെ മുറിയില്‍ കിടക്കുന്ന മാതാപിതാക്കളെയോ സഹോദരനെയോ അറിയിക്കാതെ 100 മീറ്റര്‍ അകലെയുള്ള എഡിജിപി സന്ധ്യയുടെ വീട്ടിലേയ്ക്ക് ഓടിയതും പെണ്‍കുട്ടിയുടെ കാമുകനെന്ന് പറയുന്ന അയ്യപ്പദാസ് സ്ഥലത്ത് എത്തിയതും ഗൂഡാലോചനയെന്ന് ഗംഗേശാനന്ദ ആരോപിക്കുന്നു. തന്നെ പീഡനക്കേസില്‍ കുടുക്കി ...

  read more.

 • കൗമാര ലോ​ക​ക​പ്പ്: സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ

  ദില്ലി: കൗമാര ലോ​ക​ക​പ്പി​ൽ സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്പെ​യി​നും ഇ​റാ​നും വി​ജ​യി​ച്ച​ത്. ഫ്രാ​ൻ​സാ​യി​രു​ന്നു സ്പെ​യി​നി​ന്‍റെ എ​തി​രാ​ളി​ക​ൾ ഇ​റാ​ൻ മെ​ക്സി​ക്കോ​യേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​റാ​ണ്ട, ഏ​ബ​ൽ റൂ​യി​സ് എ​ന്നി​വ​രാ​ണ് സ്പെ​യി​നി​നാ​യി ഗോ​ൾ നേ​ടി​യ​ത്. പി​ന്‍റോ​ർ ഫ്രാ​ൻ​സി​നു​വേ​ണ്ടി വ​ല​ച​ലി​പ്പി​ച്ചു. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സാ​യി​രു​ന്നു ആ​ദ്...

  read more.

 • അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: പ​രാ​ഗ്വെ​യെ ത​ക​ർ​ത്ത് യു​എ​സ്എ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ

  ദില്ലി: എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് പ​രാ​ഗ്വെ​യെ ത​ക​ർ​ത്ത് യു​എ​സ്എ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ച്ചു.  തി​മോ​ത്തി വി​യ​യു​ടെ ഹാ​ട്രി​ക്കാ​യി​രു​ന്നു യു​എ​സ്എ വി​ജ​യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ആ​ഫ്രി​ക്ക​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സ​താ​ര​വും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യി​രു​ന്ന ജോ​ർ​ജ് വി​യ​യു​ടെ മ​ക​നാ​ണ് തി​മോ​ത്തി വി​യ. ഇം​ഗ്ല​ണ്ട്-​ജ​പ്പാ​ൻ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ ക്വാ​ർ​ട്ട​റി​ൽ യു​എ​സ്എ നേ​രി​ടും.മ​ത...

  read more.

 • തെറിക്കുത്തരം കൊടുക്കാൻ മുറിപ്പത്തലുമായി പിണറായി സർക്കാർ !

  'കൊടുത്താൽ കൊല്ലത്തും കിട്ടും' എന്നത് പഴഞ്ചൊല്ല്. ഇപ്പോൾ നമ്മൾ കണ്ണിൽ കാണുന്നതും അത് തന്നെ! ലാവലിൻ തെറിയുമായി തന്നെ വേട്ടയാടിയ യു ഡി എഫിനെതിരെ സോളാർ മുറിപ്പത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ  പത്രസമ്മേളനം തികച്ചും നാടകീയമായിരുന്നു.മന്ത്രിസഭാ നടപടികളുടെ വിശദീകരണമായിരിക്കുമെന്നേ ഏവരും കരുതിയുള്ളൂ. ഇത് യു ഡി എഫിന്റെ നെഞ്ചത്തു വന്നു വീണ് എട്ടുനിലയിൽ പൊട്ടുന്ന കതിനയായിരിക്കുമെന്ന് ആരുമേ കരുതിയിട്ടുണ്ടാവില്ല. പതിറ്റാണ്ടിനു മുമ്പ് സദുദ്ദേശത്തോടെ...

  read more.

 • പാർട്ടികൾക്ക് കയ്യടി, നാട്ടുകാർക്ക് ഇരുട്ടടി ! പുതിയ നഗരസഭകളിൽ ഭരണസ്തംഭനം !!

  രാഷ്ട്രീയകക്ഷികൾ ഒറ്റയ്ക്കും കൂട്ടായുമൊക്കെ തെരെഞ്ഞെടുപ്പിൽ വിജയിച്ചാണല്ലോ നമ്മുടെ നാട്ടിൽ ഭരണം കയ്യാളുന്നത്. അധികാരത്തിലെത്തിയാൽ പിന്നെ അധികാരം എങ്ങനെ ഉറപ്പിക്കാം എന്നാണ് അവരുടെ ചിന്ത. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അവർ മുൻഗണന കൽപ്പിക്കുന്നത്. ഗുണഫലം കിട്ടുന്ന കാര്യങ്ങൾ നടപ്പിലാക്കാനായിരിക്കും അവരുടെ പരിപാടി. മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകരിച്ചതുമൊക്കെ ഒറ്റനോട്ടത്തിൽ നല്ലതെന്നുതോന്നുമെങ്കിലും ഇഴകീറി നോക്കിയാൽ ആവശ്യമായ ഒരുക്കങ്ങൾ കൂടാത...

  read more.

District News - SOUTH KERALA

 • കേരളത്തിലെ ദേശീയപാത റോഡ് നിര്‍മ്മാണം നേരില്‍ കാണാന്‍ കൊറിയന്‍ വിദഗ്ദ സംഘം

  ആലപ്പുഴ: കേരളത്തിലെ ദേശിയപാത റോഡ് നിര്‍മ്മാണം കാണാന്‍ കൊറിയന്‍ സംഘം ആലപ്പുഴയില്‍ എത്തി. ജില്ലയിലെ പുറക്കാട് മുതല്‍ പാതിരപ്പള്ളി വരെയുള്ള ദേശീയപാതയില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായാണ് കൊറിയയില്‍ നിന്നുള്ള ദേശീയപാത വിദഗ്ദ സംഘം ആലപ്പുഴയില്‍ എത്തിയത് . കൊല്ലം ടി.കെ.എം കോളേജിലെ പ്രിന്‍സിപ്പലുമായാണ് ഇവര്‍ ആദ്യം ബന്ധപ്പെട്ടത്.പ്രിന്‍സിപ്പലും ഫാക്കല്‍റ്റി അംഗങ്ങളും കൊറിയന്‍ സംഘത്തിന് റോഡ...

  read more.

 • ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണം: മലചവിട്ടിയ ശേഷം മുഖ്യമന്ത്രി

  ശബരിമല: മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയ്ക്ക് കന്നിയാത്ര നടത്തി. സന്നിധാനത്തെത്തിയ അദ്ദേഹം ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ടു. ശബരിമലയിൽ നടന്ന അവലോകന യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയിൽ കൂടുതൽ കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധിക്കേണ്ടതെന്നും ഭക്തർക്ക് ദർശനം നടത്തി ...

  read more.

District News - CENTRAL KERALA

 • തന്നോടൊപ്പം പോന്ന ഫേസ്ബുക്ക് കാമുകിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

  കൊച്ചി: ഭര്‍ത്താവിനെയും മൂത്ത മകനെയും ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയ വീട്ടമ്മയേയും കുഞ്ഞിനെയും വേളാങ്കണ്ണിയില്‍ നിന്ന് പോലീസ് കണ്ടെത്തി. വീട്ടമ്മയുടെ ഇളയ കുട്ടിയായ ആറു വയസ്സുകാരിയെ കൊല്ലാന്‍ ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകനായ എറണാകുളം ചേരാനല്ലൂര്‍ സ്വദേശി അജിത്ത് (30)നെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ജൂണിലാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. പിന്നീട് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയെന്ന് വിവരം ലഭിച്ചെങ്കിലും ഫോണ്‍ ഉപയോഗിക്ക...

  read more.

 • പിണറായിയും ഉമ്മന്‍ ചാണ്ടിയും പാലായിൽ വേദി പങ്കിടുന്നു ; ജോസ് കെ. മാണി ഔട്ട്

  പാലാ: സോളാര്‍ ചൂടില്‍ സംസ്ഥാന രാഷ്ട്രീയം ഉരുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സോളാര്‍ കേസിലെ ആരോപണവിധേയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരുമിച്ചു വേദി പങ്കിടുന്നു. പാലായില്‍ വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന കായികമേളയുടെ ഉദ്ഘാടനവേദിയിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. 20ന് െവെകിട്ട് നാലുമണിക്കു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കായികമേളയുടെ ലോഗോ തയാറാക്കിയ വിദ്യാര്‍ഥിയെ ആദരിക്കലാണ് ഉമ്മന്‍ചാണ്ടിയുടെ റോള്‍.സോളാര്‍ ആരോപണങ്ങ...

  read more.

District News - NORTH KERALA

 • ബിരിയാണിയ്ക്കായി വെയിറ്ററെ തല്ലിയില്ല, പോലീസ് മർദ്ദിച്ചു; സീരിയൽ നടിയുടെ വെളിപ്പെടുത്തൽ

  കോഴിക്കോട് : റഹ്മത്ത് ഹോട്ടലില്‍ വച്ചു ബിരിയാണി കിട്ടാത്തതി​​നെ തുടര്‍ന്നു വെയ്റ്ററെ തല്ലിയെന്ന ആരോപണം നിഷേധിച്ച് സീരിയല്‍ നടി അനു ജൂബി. കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത തന്നെ പറ്റി പുറത്തുവന്നതില്‍ പാതി മാത്രമാണു സത്യം എന്ന് അറസ്റ്റിലായ അനു ജൂബി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞെന്നാണ് റിപ്പോർട്ട്. അനു ജൂബിയുടെ വാക്കുകള്‍ ഇങ്ങനെയത്രേ.iപിറന്നാൾ ആഘോഷിക്കാനായിട്ടാണ് കൂട്ടുകാർക്കും ഡ്രൈവർക്കുമൊപ്പം കോഴിക്കോട് റഹ്മത് ഹോട്ടലിലെത്തിയത്. അവിടെയുള്ള ...

  read more.

 • സ്വര്‍ണ്ണം മോഷ്ടിച്ച നടിയുടെ സാന്നിധ്യം മുഖ്യമന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിലും

  കണ്ണൂര്‍: ബം​ഗ​ളൂ​രു​വി​ൽ 35 പ​വ​ന്‍ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സീ​രി​യ​ൽ താ​രം ത​ല​ശേ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത ​സു​ഹൃ​ത്തിന്‍റെ വീട്ടില്‍ വ്യാ​ജ പേ​രി​ൽ ജോ​ലി​ ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്‌ സ്വ​ദേ​ശി​നി ത​നൂ​ജ (24) ധ​ർ​മ​ടം ചി​റ​ക്കു​നി​യി​ലെ രൈ​രു​നാ​യ​രു​ടെ വീ​ട്ടി​ലാ​ണ്  സു​മ​തി എ​ന്ന പേ​രി​ൽ ര​ണ്ടു​വ​ർ​ഷം ജോ​ലി ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ലെ മോഷണവുമായി ബന്ധപ...

  read more.

 • ലഹരിക്കടിമയായ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

  കൊച്ചി: ലഹരിക്കടിമയായ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. എറണാകുളം വടക്കന്‍പറവൂരിലാണ് സംഭവം. വ​ട​ക്ക​ൻ പ​റ​വൂ​ർ പ​റ​യ​കാ​ട്ടി​ൽ‌ പ​വ​ന​ൻ  (56) ആണ് മകന്‍  മ​നോജി(22)നെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.പവനന്റെ ഭാര്യയും മറ്റൊരു മകനും വീടിന് പുറത്തുപോയ സമയത്ത് മനോജിന്റെ ലഹരിയുപയോഗത്തെച്ചൊല്ലി പവനനും മനോജും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് മകനെ പവനന്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പവനന്‍ ...

  read more.

 • മ​ല​യാ​ളി സീ​രി​യ​ൽ ന​ടി സ്വ​ർ​ണാ​ഭ​ര​ണ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ

  കണ്ണൂര്‍: മ​ല​യാ​ളി സീ​രി​യ​ൽ ന​ടി സ്വ​ർ​ണാ​ഭ​ര​ണ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ൽ​നി​ന്നു 35 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ശേ​ഷം മു​ങ്ങി​യ സീ​രി​യ​ൽ ന​ടി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ത​നൂ​ജ(24)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ല​ശേ​രി​യി​ൽ​ നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.ബം​ഗ​ളൂ​രു​വി​ലെ ക​ന​ക്പു​ര ര​ഘു​വ​ന ഹ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ൽ ​ന...

  read more.

 • രാജ്യത്തെ സമ്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി: ആസ്തി 894 കോടി

  ദില്ലി: രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി. 2015-2016ൽ ബിജെപിയുടെ ആസ്തി 894 കോടി രൂപയായി വർധിച്ചു. 2004-2005ലെ കണക്കുകളെ അപേക്ഷിച്ച് 647 ശതമാനത്തിന്‍റെ വർധനവാണ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. 2004-2005 ൽ 122.93 കോടി രൂപയായിരുന്നു ബിജെപിയുടെ ആസ്തി759 കോടി രൂപ ആസ്തിയുള്ള കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിന്‍റെ ആസ്തിയിൽ 353.41 ശതമാനത്തിന്‍റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ 329 കോടി രൂപയാണ് കോണ്‍ഗ്രസിന്‍റെ ബ...

  read more.

 • ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റാ​ഗ്രാ​മും ലോ​ക​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി

  ന്യൂ​യോ​ർ​ക്ക്: സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ഫേ​സ്ബു​ക്ക് ലോ​ക​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​യി​രു​ന്നു ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ഫ്ബി പ​ണി​കൊ​ടു​ത്ത​ത്. ബുധനാഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ലാ​ണ് ഫേ​സ്ബു​ക്ക് പ​ണി​മു​ട​ക്കി​തു​ട​ങ്ങി​യ​ത്. യു​കെ, അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ്, കി​ഴ​ക്ക് തീ​ര​ങ്ങ​ൾ‌ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഫേ​സ്ബു​ക്ക് ച​ല​ന​മ​റ്റ​ത്. ഇ​ന്ത്യ​യി​ലും സ​മാ​ന പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ...

  read more.

 • വാട്ടര്‍ കളര്‍ മത്സരവും ഉപന്യാസരചനാ മത്സരവും 21ന്

  കോട്ടയം: കേന്ദ്ര- സംസ്ഥാന വിനോദ സഞ്ചാര വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പര്യടന്‍ പര്‍വ്വ്'  എന്ന വിനോദ സഞ്ചാരാഘോഷത്തിന്റെ ഭാഗമായി  കോട്ടയം ഡി.റ്റി.പി.സിയുടെ നേതൃത്വത്തില്‍ 13 നും 15 ഇടയില്‍ പ്രായമുള്ള വിദ്യര്‍ത്ഥികള്‍ക്കായി വാട്ടര്‍ കളര്‍ മത്സരവും 16 മുതല്‍ 17 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസരചനാ മത്സരവും സംഘടിപ്പിക്കുന്നു.കോട്ടയം കോടിമത വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ഒക്‌ടോബര്‍ 21 രാവിലെ 10 ന...

  read more.

 • കര്‍ഷകര്‍ ഗുണകരമല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ പിന്‍വലിക്കണം - മന്ത്രി വി.എസ് സുനില്‍ കുമാര്‍

  കോട്ടയം: ഗുണകരമല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. മെത്രാന്‍ കായല്‍ നെല്‍കൃഷി രണ്ടാം വര്‍ഷത്തെ വിത ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണത്തിന്റെ തുക കര്‍ഷകര്‍ക്ക് കാലതാമസം കൂടാതെ ലഭ്യമാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. നെല്ലു സംഭരിച്ചതിന്റെ പി.ആര്‍.എസ് അക്കൗണ്ടില്‍ രേഖപ്പെടുത്തി മൂന്നു ദിവസത്തിനകം ബാങ്കു...

  read more.

 • വളളുവനാടന്‍ ചാവേര്‍ കഥ പറയുന്ന 'മാമാങ്ക'വുമായി മമ്മൂട്ടി

  കൊച്ചി: വള്ളുവനാട്ടിലെ ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം എന്ന മെഗാ പ്രോജക്ടുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി.  തന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടായിരിക്കുമിതെന്നും  അദ്ദേഹം പറഞ്ഞു. വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന 'മാമാങ്കം' എന്ന ചരിത്ര കഥയുമായാണ് മമ്മൂട്ടി എത്തുന്നത്.ഫെയ്‌സ്ബുക്ക് വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്. മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് മമ്മൂട്ടി കുറിച്ചിട്ട...

  read more.

 • സ്ത്രീകളുടെ ശരീര സൗന്ദര്യം: നടി ലെനയുടെ 'ആകൃതി' കൊച്ചിയിലും

  കൊച്ചി: നടി ലെനയുടെ ബിസിനസ് സംരംഭം 'ആകൃതി' ഇനി കൊച്ചിയിലും. ഇടപ്പള്ളി സഹൃദയ നഗറിലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. ഞായറാഴ്ച രാവിലെ 11 ന് നടി മംമ്ത മോഹന്‍ദാസ് ആണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച ആകൃതിയുടെ പുതിയ ശാഖയാണ് കൊച്ചിയില്‍ തുടങ്ങിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ ശരീര സൗന്ദര്യമാണ് ആകൃതിയുടെ ലക്ഷ്യം. ഭക്ഷണം കുറയ്ക്കാതെ തടി കുറയ്ക്കാന്‍ ആകൃതി സഹായിക്കും. യോഗയും വ്യായാമ മുറകളും പരിശീലി...

  read more.

 • യുവരാജിനെതിരെ ഗാര്‍ഹിക പീഡനക്കേസുമായി സഹോദരന്‍റെ മുന്‍ ഭാര്യ

  ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ പീഡനക്കേസുമായി സഹോദരന്‍റെ മുന്‍ ഭാര്യരംഗത്ത് . യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിനാണ് കേസ് നല്‍കിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയും യുവരാജിന്‍റെ സഹോദരന്‍ സരോവര്‍ സിങ്ങിന്‍റെ ഭാര്യയുമായിരുന്ന ആകാന്‍ഷ ശര്‍മ്മയാണ് കേസുമായി രംഗത്തെത്തിയിരിക്കുന്നത്.യുവരാജിനെ കൂടാതെ അമ്മ ശബ്നം സിങ്ങിനെതിരെയും സരോവറിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.  മുന്പും യുവരാജിനെതിരെ ആരോപണവുമായി ആകാന്‍ഷ...

  read more.

 • ഐപിഎൽ കോഴ: ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി പുന:സ്ഥാപിച്ചു

  കൊച്ചി: മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുന:സ്ഥാപിച്ചു. ഐപിഎൽ കോഴ വിവാദത്തെ തുടർന്ന് നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ശ്രീശാന്തിന് ക്രിക്കറ്റ് കളി തുടരാനും കോടതി അനുമതി നൽകിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ബിസിസിഐ ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വിധി റദ്ദാക്കപ്പെട്ടത്. ബിസിസിഐയുടെ നടപടിയിൽ സിംഗിൾ ബെഞ...

  read more.