15 July, 2026 07:07:51 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംആര്‍ക് (2024 അഡ്മിഷന്‍ റഗുലര്‍) ഏപ്രില്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓണ്‍ലൈനില്‍  അപേക്ഷിക്കാം.
 
മൂന്നാം സെമസ്റ്റര്‍ എംഎസ് സി ബോട്ടണി (2024 അഡ്മിഷന്‍ സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) ഏപ്രില്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 29 വരെ ഓണ്‍ലൈനില്‍  അപേക്ഷിക്കാം.

പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ബിസിഎ/ബിഎസ് സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3 (സിബിസിഎസ്) (2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) ഏപ്രില്‍ 2026 ന്‍റെ സോഫ്റ്റ്വെയര്‍ ലാബ് 2 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 21 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍. 
-----------------
രണ്ടാം സെമസ്റ്റര്‍ എംഎ ജെഎംസി (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മെയ് 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 20 മുതല്‍ നടക്കും. ടൈം ടേബിള്‍വെബ്സൈറ്റില്‍. 

പരീക്ഷയ്ക്ക് അപേക്ഷിക്കാം
പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) (2021 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി , ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) ജനുവരി 2026 പരിക്ഷയ്ക്ക് ജൂലൈ 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂലൈ 21 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂലൈ 22 വരെയും അപേക്ഷ സ്വീകരിക്കും.

വൈവ വോസി
രണ്ടാം സെമസ്റ്റര്‍ എംഎസ്ഡബ്ല്യൂ (സിഎസ്എസ്) (2025 അഡ്മിഷന്‍ റഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മെയ് 2026 ന്‍റെ പ്രോജക്റ്റ്, വൈവ വോസി പരീക്ഷകള്‍ ജൂലൈ 17 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911