24 July, 2026 08:23:02 PM


എം.ജി.യു ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്മെന്റ് ജൂലൈ 29 വരെ



കോട്ടയം: കേരള ഹയർ സെക്കൻഡറി പ്ലസ് ടു SAY പരീക്ഷ വിജയിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനായി മഹാത്മാഗാന്ധി സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്മെന്റിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ 2026 ജൂലൈ 29 വൈകുന്നേരം 5.00 വരെ ദീർഘിപ്പിച്ചു. സപ്ലിമെന്ററി അലോട്മെന്റ് 2026 ജൂലൈ 31-ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 2026 ഓഗസ്റ്റ് 1-നകം ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം പൂർത്തിയാക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301