13 August, 2026 07:28:26 PM


എം.ജി.യു. സിന്‍ഡിക്കേറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു. സിന്‍റിക്കേറ്റിന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനാണ് വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. സിന്‍ഡിക്കേറ്റിന്‍റെ പരിഗണനക്ക് വരുന്ന വിഷയങ്ങള്‍ സ്റ്റാന്‍റിംഗ് കമ്മറ്റി പരിശോധിച്ച ശേഷമാണ് കമ്മറ്റിയുടെ ശുപാര്‍ശയോടെ സിന്‍ഡിക്കേറ്റ് പരിഗണിക്കുന്നത്.

പുതിയ കമ്മിറ്റികളും അംഗങ്ങളും:

സ്റ്റാഫ് കമ്മറ്റി: ഡോ. രാജേഷ് കോമത്ത് (കണ്‍വീനര്‍), ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ഡോ. പി.കെ. മോഹന്‍രാജ്, ഡോ. ഗിരീഷ് കുമാര്‍ ജി.എസ്, ഡോ. റെജിമോന്‍ പി.കെ, ശ്രീ. അബ്ദുള്‍ ലത്തീഫ്, ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍.

അപ്രൂവല്‍ കമ്മറ്റി: ഡോ. ജോബിന്‍ ജോസ് (കണ്‍വീനര്‍), ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ഡോ. തോമസ് കുരുവിള, ഡോ. ഗിരീഷ് കുമാര്‍ ജി.എസ്, ഡോ. മജോ വി. കുര്യാക്കോസ്, ഡോ. ഷഹവാസ് ഷെരീഫ് പി., ഡോ. ആതിര പ്രകാശ്.

അഫിലിയേഷന്‍ കമ്മറ്റി: ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ (കണ്‍വീനര്‍), ഡോ. പി.കെ. മോഹന്‍രാജ്, ഡോ. അല്‍സണ്‍ മാര്‍ട്ട്, ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍, ശ്രീ. അബ്ദുള്‍ ലത്തീഫ്, ഡോ. ജോബിന്‍ ജോസ്, അഡ്വ. കെ.എം. മിജാസ്.

ഫിനാന്‍സ് കമ്മറ്റി: ഡോ. ഗിരീഷ് കുമാര്‍ ജി.എസ് (കണ്‍വീനര്‍), ഡോ. അല്‍സണ്‍ മാര്‍ട്ട്, ഡോ. മാജോ വി. കുര്യാക്കോസ്, ഡോ. ഷഹവാസ് ഷെരീഫ് പി., ഡോ. തോമസ് കുരുവിള, ഡോ. ആതിര പ്രകാശ്, പ്രൊഫ. ആര്‍. വസന്തഗോപാല്‍.

ലീഗല്‍ കമ്മറ്റി: ഡോ. പി.കെ. മോഹന്‍രാജ് (കണ്‍വീനര്‍), ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ഡോ. ജോബിന്‍ ജോസ്, ഡോ.അബ്ദുള്‍ ലത്തീഫ്, ഡോ.മാജോ വി. കുര്യാക്കോസ്, അഡ്വ. കെ.എം. മിജാസ്, ഡോ. റെജിമോന്‍ പി.കെ.

റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ്: ഡോ. തോമസ് കുരുവിള (കണ്‍വീനര്‍), ഡോ. ആതിര പ്രകാശ്, ഡോ. രാജേഷ് കോമത്ത്, ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍, ഡോ. ഷഹവാസ് ഷെരീഫ് പി., ഡോ. റോബിനറ്റ് ജേക്കബ്, ഡോ. അല്‍സണ്‍ മാര്‍ട്ട്.

സ്റ്റുഡന്‍റ്സ് ഡിസിപ്ലിന്‍ കമ്മറ്റി: ഡോ. അബ്ദുള്‍ ലത്തീഫ് (കണ്‍വീനര്‍), ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, പ്രൊഫ. (ഡോ.) പ്രമോദ് ഗോപിനാഥ്, അഡ്വ. കെ.എം. മിജാസ്, ഡോ. ജോബിന്‍ ജോസ്, ഡോ. ഷഹവാസ് ഷെരീഫ് പി., ഡോ. മാജോ വി. കുര്യാക്കോസ്.

സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ ആന്‍ഡ് ഗ്രീവന്‍സ് കമ്മറ്റി: മിസ് ആന്‍ സെബാസ്റ്റ്യന്‍ (കണ്‍വീനര്‍), ഡോ. തോമസ് കുരുവിള, ഡോ.പ്രമോദ് ഗോപിനാഥ്, ഡോ. റെജിമോന്‍ പി.കെ, ഡോ. അബ്ദുള്‍ ലത്തീഫ്, ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍, ഡോ. റോബിനറ്റ് ജേക്കബ്.

പ്ലാനിംഗ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് കമ്മറ്റി: ഡോ. അല്‍സണ്‍ മാര്‍ട്ട് (കണ്‍വീനര്‍), ഡോ. ഗിരീഷ് കുമാര്‍ ജി.എസ്, ഡോ. രാജേഷ് കോമത്ത്, ഡോ. അബ്ദുള്‍ ലത്തീഫ്, മിസ് ആന്‍ സെബാസ്റ്റ്യന്‍, ഡോ.പ്രമോദ് ഗോപിനാഥ്, ഡോ. റോബിനറ്റ് ജേക്കബ്, അഡ്വ. കെ.എം. മിജാസ്, ഡോ. മാജോ വി. കുര്യാക്കോസ്.

അക്കാദമിക് അഫയേഴ്സ് കമ്മറ്റി: ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍ (കണ്‍വീനര്‍), ഡോ. ഗിരീഷ് കുമാര്‍ ജി.എസ്, ഡോ.ആര്‍. വസന്തഗോപാല്‍, ഡോ. ജോബിന്‍ ജോസ്, ഡോ. രാജേഷ് കോമത്ത്, ഡോ.ഷഹവാസ് ഷെരീഫ് പി., ഡോ. ആതിര പ്രകാശ്, പ്രൊഫ. പ്രമോദ് ഗോപിനാഥ്, ഡോ. റോബിനറ്റ് ജേക്കബ്.

എക്സാമിനേഷന്‍സ് കമ്മറ്റി: ഡോ. റെജിമോന്‍ പി.കെ (കണ്‍വീനര്‍), പ്രൊഫ. പി.കെ. മോഹന്‍രാജ്, ഡോ. തോമസ് കുരുവിള, ഡോ.ആര്‍. വസന്തഗോപാല്‍, മിസ് ആന്‍ സെബാസ്റ്റ്യന്‍, ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍, ഡോ. ഷഹവാസ് ഷെരീഫ് പി.

ബിസിനസ് കമ്മറ്റി: ഡോ .ആര്‍. വസന്തഗോപാല്‍ (കണ്‍വീനര്‍), ഡോ.പി.കെ. മോഹന്‍രാജ്, അഡ്വ. കെ.എം. മിജാസ്, ഡോ. ഗിരീഷ് കുമാര്‍ ജി.എസ്, ഡോ. രാജേഷ് കോമത്ത്, ഡോ. ഷഹവാസ് ഷെരീഫ് പി., ഡോ. മാജോ വി. കുര്യാക്കോസ്, മിസ് ആന്‍ സെബാസ്റ്റ്യന്‍, ഡോ. റോബിനറ്റ് ജേക്കബ്.

ജൂലൈ 25 ന് പുന:സംഘടിപ്പിച്ച സിന്‍ഡിക്കേറ്റിന്‍റെ ആദ്യ മീറ്റിംഗ് ജൂലൈ 28 നായിരുന്നു. അടുത്ത മീറ്റിങ്ങിനു മുന്നോടിയായുള്ള സ്റ്റാന്‍റിംഗ് കമ്മറ്റി യോഗങ്ങള്‍ നടന്നുവരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910