11 June, 2026 06:43:21 PM
ഇന്‍റര്‍കോളേജിയറ്റ് ട്രാന്‍സ്ഫര്‍: ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

കോട്ടയം:അഞ്ചാം സെമസ്റ്റര്‍ ഇന്‍റര്‍കോളേജിയറ്റ് ട്രാന്‍സ്ഫറിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ന് തന്നെ അലോട്ട്മെന്‍റ് ലഭിച്ച കോളേജില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതായിരിക്കും.




