11 June, 2026 06:36:04 PM


എം ജി കാറ്റ് 2026 അഖിലേന്ത്യ ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലും ഇന്‍റ്റര്‍ സ്കൂള്‍ സെന്‍റ്ററുകളിലും എംബിഎ, എംഎഡ്, എംഎ, സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍റ് ആക്ഷന്‍, എംടെക്ക് പ്രോഗ്രാംസ് ആന്‍റ് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാംസ് ഒഴികെയുള്ള വിവിധ പ്രോഗ്രാമുകളിലേക്കുള്ള അഖിലേന്ത്യ ക്വാട്ട സീറ്റുകളിലേക്കുള്ള (20%) പ്രവേശനത്തിനായി സിയുഇറ്റി സ്കോര്‍ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ജൂണ്‍ 12 മുതല്‍ cat.mgu.ac.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാവുന്നതാണ് ഫോണ്‍ : 0481 2733595


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309