15 January, 2019 05:53:36 PM


വാക്-ഇന്‍-ഇന്റര്‍വ്യൂ



കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡ്രൈവര്‍ തസ്തികയിലേക്ക് പ്രവൃത്തി പരിചയമുളളവരെ താത്കാലിമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ജനുവരി 17-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K