12 February, 2016 02:18:15 PM
അസിസ്റ്റന്റ് എഞ്ചിനീയര്‍ : സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
                        തിരുവനന്തപുരം: ജലസേചന
 വകുപ്പിലെ സിവില്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ താത്കാലിക 
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ് 
:www.irrigation.kerala.gov.in
                    
                    
                                
                                        



