31 July, 2024 06:37:43 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പ്രാക്ടിക്കല്‍ 
രണ്ടാം സെമസ്റ്റര്‍ ഫാമിലി ആന്‍റ് കമ്മ്യൂണിറ്റി സയന്‍സ് (സിബിസിഎസ്  2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് 
മെയ് 2024) പരീക്ഷയുടെ  പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ഒമ്പതു മുതല്‍ വിവിധ കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
..........................................
നാലാം സെമസ്റ്റര്‍ ഫാമിലി ആന്‍റ് കമ്മ്യൂണിറ്റി സയന്‍സ് (സി.ബി.സി.എസ്  2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ  പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ആറു  മുതല്‍ വിവിധ കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
..........................................
രണ്ടാം സെമസ്റ്റര്‍ എം.എ ഇക്കണോമെട്രിക്സ് സിഎസ്എസ്  (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ  പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് അഞ്ചിനു നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
..........................................
രണ്ടാം സെമസ്റ്റര്‍ ബി.വോക്ക് കളിനറി ആര്‍ട്സ് ആന്‍റ് ഹോസ്പിറ്റല്‍ മാനേജമെന്‍റ്   (പുതിയ സ്കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് 
ജൂണ്‍ 2024) പരീക്ഷയുടെ  പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് അഞ്ചു മുതല്‍ ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജ് ഫേര്‍ വിമനില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
..........................................
രണ്ടാം സെമസ്റ്റര്‍ ബിഎസ്സി ഫുഡ് ടെക്നോളജി ആന്‍റ് ക്വാളിറ്റി അഷ്വറന്‍സ് സിബിസിഎസ് (പുതിയ സ്കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് 
മെയ് 2024) പരീക്ഷയുടെ  പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് എഴ് മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
..........................................
രണ്ടാം സെമസ്റ്റര്‍ എംഎസ്സി കമ്പ്യുട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്സ്) സിഎസ്എസ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) സോഫ്റ്റവെയര്‍ ലാബ് 2 (ജാവ ആന്‍റ് എസ്ക്യുഎല്‍) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 12 ന് നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 

വൈവ വോസി

മൂന്നും, നാലും സെമസ്റ്റര്‍ എംഎ ഹിസ്റ്ററി (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പ്രെവറ്റ് രജിസ്ട്രേഷന്‍  മെയ് 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ഓഗസ്റ്റ് ആറു മുതല്‍  നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..........................................
മൂന്നും, നാലും സെമസ്റ്റര്‍ എംഎ ഹിന്ദി പ്രെവറ്റ് രജിസ്ട്രേഷന്‍ (സിഎസ്എസ്  2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി മെയ് 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ഓഗസ്റ്റ് എട്ടു മുതല്‍  നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം 

ഒന്നും, രണ്ടും  സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എംഎ ഹിന്ദി, എംഎ അറബിക്, എംഎ സോഷ്യോളജി, എംഎ മലയാളം (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റ്, 2019, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി   നവംബര്‍ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 14 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..........................................
ഒന്നാം സെമസ്റ്റര്‍ ത്രിവല്‍സര എല്‍എല്‍ബി   (2017 അഡ്മിഷന്‍ അദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 13 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

..........................................
നാലാം   സെമസ്റ്റര്‍ പിജി.സിഎസ്എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ്  (റെഗുലര്‍ ആന്‍റ് സപ്ലിമെന്‍ററി   ഏപ്രില്‍ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 14 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.


പരീക്ഷക്ക്  അപേക്ഷിക്കാം
ഒന്നും നാലും വര്‍ഷം ബിഫാം (2016  അഡ്മിഷന്‍ സപ്ലിമെന്‍ററി, 2015 ആദ്യ മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2011 മുതൽ 2013 വരെ അഡ്മിഷനുകൾ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് 
ഓഗസ്റ്റ് 29 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് 30ന്  ഫൈനോടു കൂടിയും ഓഗസ്റ്റ്   31ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
..........................................
ആറാം സെമസ്റ്റര്‍ ബിപിഇഎസ് (2021 അഡ്മിഷന്‍സ് റഗുലര്‍, 2016 മുതല്‍ 2020 വരെ അഡ്മിഷനുകൾ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ ഓഗസ്റ്റ് 19 മുതല്‍ നടക്കും. ഓഗസ്റ്റ് എഴു വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് എട്ടിന്   ഫൈനോടു കൂടിയും ഓഗസ്റ്റ്   ഒമ്പതിന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

അപേക്ഷാ തീയതി നീട്ടി

എട്ടാം സെമസ്റ്റര്‍ ബിആര്‍ക്ക് പ്രൊഫഷണല്‍ ട്രെയിനിംഗിന് (2020 അഡ്മിഷന്‍സ് റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി ) പരീക്ഷയുടെ അപേക്ഷാ തീയതി നീട്ടി. ഓഗസ്റ്റ് അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് ആറിന്   ഫൈനോടു കൂടിയും ഓഗസ്റ്റ്   എഴിന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K