29 July, 2024 04:55:33 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ ഫലം
ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ ഇസ്ലാമിക് ഹിസ്റ്ററി  (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റ്, 2019, 2020, 2021 അഡ്മിഷനുകള്‍  സപ്ലിമെന്‍ററി  നവംബര്‍  2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് ഒമ്പത് വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..........................................

നാലാം സെമസ്റ്റര്‍ എംബിഎ  (2022 അഡ്മിഷന്‍ റെഗുലര്‍, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്   മെയ്  2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..........................................
നാലാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് (റെഗുലര്‍/സപ്ലിമെന്‍ററി ) മാസ്റ്റര്‍ ഓഫ്  സയന്‍സ് ഇന്‍ അപ്ലൈഡ് ഇലക്ട്രോണിക്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..........................................

നാലാം സെമസ്റ്റര്‍ പിജിസിഎസ്എസ് (റെഗുലര്‍/സപ്ലിമെന്‍ററി) മാസ്റ്റര്‍ ഓഫ്  സയന്‍സ് ഇന്‍ ഫിഷറി ബയോളജി ആന്‍റ് അക്വാകള്‍ച്ചര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 13 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..........................................
നാലാം സെമസ്റ്റര്‍ പിജിസിഎസ്എസ് (റെഗുലര്‍/സപ്ലിമെന്‍ററി ) എംഎ ജേര്‍ണലിസം ആന്‍റ് മാസ്സ് കമ്മ്യൂണിക്കേഷന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 13 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബികോം സിബിസിഎസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ്   ഏപ്രില്‍ 2024) പരീക്ഷയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഫോര്‍ ബിസിനസ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഫോര്‍ ഓഫീസ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ്  ആറ് മുതല്‍ കോളജുകളില്‍ നടക്കും നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
..........................................
നാലാം സെമസ്റ്റര്‍ സുവോളജി മോഡല്‍ (1,2,3 സി.ബി.സി.എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ്   ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
..........................................
നാലാം സെമസ്റ്റര്‍ ജിയോളജി/ ജിയോളജി ആന്‍റ് വാട്ടര്‍ മാനേജ്മെന്‍റ്  സിബിസിഎസ് (പുതിയ സ്കീം  2022 അഡ്മിഷന്‍ റെഗുലര്‍, 2021  അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,  2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ്   ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ആറു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
..........................................
നാലാം സെമസ്റ്റര്‍ ബിഎസ്സി ഫുഡ് ടെക്നോളജി ആന്‍റ് ക്വാളിറ്റി അഷ്വറന്‍സ് സിബിസിഎസ്  (പുതിയ സ്കീം  2022 അഡ്മിഷന്‍ റെഗുലര്‍, 2021  അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,  2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ്   ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍  നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
..........................................

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് ടെക്നോളജി ആന്‍റ് ക്വാളിറ്റി അഷ്വറന്‍സ് സിഎസ്എസ്  (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്,  2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി  ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് ഒന്‍പതു മുതല്‍  നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 
..........................................
രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി സൈബര്‍ ഫോറന്‍സിക്ക് സിബിസിഎസ്  (2023 അഡ്മിഷന്‍ റെഗുലര്‍, 2029-2022 അഡ്മിഷന്‍ റീ അപ്പിയറന്‍സ്  മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് അഞ്ച് മുതല്‍  ബന്ധപ്പെട്ട കോളേജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ മലയാളം (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി  മെയ് 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ഓഗസ്റ്റ് എട്ടു മുതല്‍  നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K