27 July, 2024 04:50:34 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷക്ക്  അപേക്ഷിക്കാം
രണ്ടാം സെമസ്റ്റര്‍ എം.എസ്സി മെഡിക്കല്‍ ബയോ കെമിസ്ട്രി  (2023 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2016, 2017 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍  ഓഗസ്റ്റ് 27 ന് ആരംഭിക്കും.
ഓഗസ്റ്റ്  14 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ്  16ന്  ഫൈനോടു കൂടിയും ഓഗസ്റ്റ്  17 ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എംഎസ്സി ബയോനാനോടെക്നോളജി പിജിസിഎസ്എസ് (2022 അഡ്മിഷന്‍ ഏപ്രില്‍ 2024) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് എട്ട് വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..........................................
ഒന്നും, രണ്ടും  സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റ്, 2019, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി   നവംബര്‍ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് ഒമ്പത് വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..........................................

ഒന്നും, രണ്ടും  സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എംഎ സംസ്ക്യതം ജനറല്‍, സംസ്ക്യതം സ്പെഷ്യല്‍ ന്യായ, വേദാന്ത, വ്യാകരണ (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റ്, 2019, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി   നവംബര്‍ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ആഗസ്റ്റ് ഒമ്പത് വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..........................................
ഒന്നും, രണ്ടും  സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍  എംഎ പൊളിറ്റിക്കല്‍ സയന്‍സ്  (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റ്, 2019, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി   നവംബര്‍ 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
..........................................
ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ ഇസ്ലാമിക് ഹിസ്റ്ററി(പ്രൈവറ്റ് രജിസ്ട്രേഷന്‍ 2022 അഡ്മിഷന്‍ റഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റ്, 2019, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. 

വൈവ വോസി

മൂന്നും, നാലും സെമസ്റ്റര്‍ എംകോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (സിഎസ്എസ്  2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ഓഗസ്റ്റ് 5 മുതല്‍  നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K