27 August, 2023 08:03:37 PM


എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു; മലപ്പുറത്ത് സുഹൃത്ത് കസ്റ്റഡിയിൽ



മലപ്പുറം : പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. പാടത്ത് കൊക്കിനെ പിടിക്കുന്നതിനിടയിൽ സുഹൃത്തിന്‍റെ കൈയിൽ നിന്നും അബദ്ധത്തിൽ പൊട്ടിയ വെടിസുഹൃത്തിന്  കൊണ്ടതാണെന്നാണ് പൊലീസ് അറിയിച്ചു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K