05 August, 2023 03:22:40 PM
മലപ്പുറത്ത് ചാണക കുഴിയിൽ വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു
മലപ്പുറം: മലപ്പുറത്ത് പിഞ്ചു കുഞ്ഞ് ചാണക കുഴിയിൽ വീണ് മരിച്ചു. നേപ്പാൾ സ്വദേശിനി അൻമോലാണ് മരിച്ചത്. രണ്ടര വയസ്സായിരുന്നു. തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ അംഗമാണ്.