19 August, 2023 10:29:47 AM


എടപ്പാളിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം



എടപ്പാൾ: സംസ്ഥാന പാതയിൽ സബ് സ്റ്റേഷനു സമീപം സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ 7 മണിയോടെയായിരുന്നു സംഭവം. എടപ്പാളിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കാറിലും ലോറിയിലും ഇടിക്കുകയായിരുന്നു. കാർ യാത്രിക്കരായ 4 പേർക്കും ബസ് യാത്രികർക്കും പരിക്കേറ്റു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K