01 August, 2023 12:09:54 PM


മലപ്പുറം താനൂരില്‍ ലഹരി കടത്തിന് പിടിയിലായ പ്രതി മരിച്ചു



മലപ്പുറം: താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. സാമി ജിഫ്രി (30) ആണ് മരിച്ചത്. തിരുരങ്ങാടി സ്വദേശിയാണ്. ലഹരി കടത്തിന് പിടിയിലായ പ്രതിയാണ് കസ്റ്റഡിയില്‍ മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K