20 June, 2023 12:41:56 PM


ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം



മലപ്പുറം: ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കെ.എന്‍.ജി റോഡില്‍ ചുങ്കത്തറ എടമല വളവില്ലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ എടക്കര മുപ്പിനി സ്വദേശി റെന്‍സന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K