19 June, 2023 07:01:42 PM
മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് 42 കാരൻ മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം. മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് 42 കാരൻ മരിച്ചു. മഞ്ചേരി മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. ശനിയാഴ്ച്ചയാണ് പനി ബാധിച്ച് ഇദ്ദേഹം ചികിത്സ തേടിയത്.