19 June, 2023 09:43:26 AM


കൊ​ല​ക്കേ​സ് പ്ര​തി തി​രൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ത​ല​യ്ക്ക​ടി​യേറ്റ് മ​രി​ച്ച നി​ല​യി​ല്‍



മ​ല​പ്പു​റം: തി​രൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി മ​രി​ച്ച നി​ല​യി​ല്‍. കൂ​ട്ടാ​യി പ​റ​വ​ണ്ണ സ്വ​ദേ​ശി ആ​ദം ആ​ണ് മ​രി​ച്ച​ത്. ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തു​നി​ന്ന് വ​ലി​യ ക​ല്ലും ചോ​ര​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

രാ​വി​ലെ സ്റ്റാ​ന്‍​ഡി​ലെ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. ഇ​യാ​ള്‍ പ​തി​വാ​യി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ത​ന്നെ​യാ​ണ് രാ​ത്രി​യി​ല്‍ കി​ട​ന്നു​റ​ങ്ങാ​റെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. 2016ല്‍ ​ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K