11 May, 2022 01:02:56 PM
നവജാത ശിശുവിനെ അമ്മ പുഴയിലെറിഞ്ഞു; സംഭവം പെരിന്തൽമണ്ണയിൽ
മലപ്പുറം: മലപ്പുറത്ത് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. പെരിന്തൽമണ്ണ ഏലംകുളം പാലത്തോളിലാണ് സംഭവം. കുഞ്ഞിനെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. കുഞ്ഞിനെ ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമല്ല.