09 April, 2022 02:59:14 PM


മ​ല​പ്പു​റ​ത്ത് പോ​ലീ​സു​കാ​ര​നെ കാ​ണാ​താ​യി: മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​നമെന്ന് കത്ത്



മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് പോ​ലീ​സു​കാ​ര​നെ കാ​ണാ​താ​യി. എം​എ​സ്പി ബ​റ്റാ​ലി​യ​ന്‍ അം​ഗം മു​ബ​ഷീ​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. അ​രീ​ക്കോ​ട് സെ​പ്ഷ​ല്‍ ഓ​പ്പ​റേ​റ്റിം​ഗ് ക്യാം​പി​ലെ അം​ഗ​മാ​ണ് മു​ബ​ഷീ​ർ. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​നം സ​ഹി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന ക​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K