27 March, 2022 12:17:08 PM


ദ്രാവിഡ മുന്നേറ്റ കഴകം മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു



മലപ്പുറം: ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കേരള സംസ്ഥാന സെക്രട്ടറി പുതുക്കോട്ടൈ മുരുകേശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തമിഴ്നാട് ഹൌസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ എസ്.മുരുഗന്‍ ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മോഹന്‍ദാസ്, നൌഫല്‍, സംസു ആലപ്പുഴ, അബ്ദുള്‍ നാസര്‍, നജീബ്, ഡോണി, ചിറ്റാര്‍ രവിചന്ദ്രന്‍, ടോണി, പ്രിന്‍സ്, ഡെന്നീസ് പൂവത്ത്, അബ്ദുള്‍ സമന്‍, മഹിളാ വിംഗ് സെക്രട്ടറി പ്രമീള, സാജിത തുടങ്ങിയവര്‍ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K