13 July, 2021 09:29:44 AM
കരിപ്പൂർ സ്വർണക്കടത്ത്: രണ്ടു പേർ കൂടി കസ്റ്റഡിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ. അജ്മൽ, ഇയാളുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലായത്. കേസിലെ പ്രധാന പ്രതികൾക്ക് സിംകാർഡ് എടുത്തുനൽകിയ ഷക്കീനയുടെ മകനാണ് അജ്മൽ.