12 July, 2020 04:00:31 PM


പൊന്നാനി നഗരസഭയില്‍ ആന്‍റിജെന്‍ ടെസ്റ്റില്‍ ഇന്ന് 20 പേരുടെ ഫലം കൂടി പോസറ്റീവ്



പൊന്നാനി: കോവിഡ് സമൂഹ വ്യാപനഭീതി നിലനില്‍ക്കുന്ന പൊന്നാനി നഗരസയില്‍ ഇന്ന് നടന്ന ആന്റിജെന്‍ ടെസ്റ്റില്‍ 20 പേരുടെ ഫലം കൂടി പോസിറ്റീവ് ആയി.വാര്‍ഡ് 22ല്‍ 3 പേരുടെയും,വാര്‍ഡ് 23ല്‍ ഒരാളുടെയും,25ല്‍ 6 പേരുടെയും വാര്‍ഡ് 50ല്‍ 10 പേരുടെയും ഫലമാണ് പോസിറ്റീവ് ആയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K