18 June, 2020 03:08:18 PM


ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഉ​ല്ലാ​സ യാ​ത്ര: താ​ത്ക്കാ​ലി​ക ഡ്രൈ​വ​റെ വ​നം​വ​കു​പ്പ് പി​രി​ച്ചു വി​ട്ടു



​മല​പ്പു​റം: ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഉ​ല്ലാ​സ യാ​ത്ര പോ​യ താ​ത്ക്കാ​ലി​ക ഡ്രൈ​വ​റെ വ​നം​വ​കു​പ്പ് പി​രി​ച്ചു വി​ട്ടു. മ​ല​പ്പു​റം ച​ക്കി​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍ കാ​ളി​കാ​വ് സ്വ​ദേ​ശി സാ​ദി​ഖി​നെ​യാ​ണ് ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു വി​ട്ട​ത്. ഇ​യാ​ള്‍​ക്കൊ​പ്പം ഉ​ല്ലാ​സ യാ​ത്ര​യ്ക്ക് പോ​യ ര​ണ്ടു വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K