10 January, 2020 08:19:46 PM
പുത്തനത്താനിയില്‍ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ആളപായമില്ല
മലപ്പുറം: പുത്തനത്താണിയില്‍ ദേശീയപാതയില്‍ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. എട്ട് മണിയോടെയാണ് അപകടം. ആളപായമില്ലെന്ന് കല്‍പകഞ്ചേരി പോലീസ് അറിയിച്ചു.