08 November, 2019 09:35:39 PM
പൊന്നാനി നഗരസഭാ കൗൺസിൽ യോഗത്തിൽ ചായ കുടിച്ചതിനെ ചൊല്ലി വാക്കേറ്റം സംഘര്‍ഷത്തിലെത്തി
പൊന്നാനി: പൊന്നാനി നഗരസഭാ കൗൺസിൽ യോഗത്തിൽ ചായ കുടിച്ചതിനെ ചൊല്ലി തര്‍ക്കം സംഘര്‍ഷത്തിലെത്തി.
ചെയർമാൻ മുഹമ്മദ് കുഞ്ഞി, പ്രതിപക്ഷ കൗൺസിലർമാർ എന്നിവർക്ക് പരിക്കേറ്റു. ചെയർമാന്‍റെ നേതൃത്വത്തിൽ ഇടതുപക്ഷ കൗൺസിലർമാർ അക്രമണം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. യു ഡി എഫ് വനിതാ കൗൺസിൽസിലർമാരുൾപ്പടെയുള്ളവർക്കാണ് മർദ്ധനമേറ്റത്.