13 June, 2017 12:45:21 PM
ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ് നല്‍കും
കാണ്‍പൂര്‍: കായിക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ് നല്‍കും. ഈ മാസം 16 ന് നടക്കുന്ന ചടങ്ങിലാണ് ഡോക്ടര്‍ ഓഫ് സയന്‍സ് ബഹുമതി നല്‍കുന്നതെന്ന് ഐഐടി അധികൃതര്‍ അറിയിച്ചു.