25 January, 2016 04:43:34 PM
പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് താരം മക്ലെനാനു പന്ത് കൊണ്ട് കണ്ണിന് പരിക്ക്

വെല്ലിംഗ്ടണ്‍ : പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് താരം മക്ലെനാനു പന്ത് കൊണ്ട് കണ്ണിന് പരിക്ക്. പാക് പേസര്‍ അന്‍വര്‍ അലിയുടെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെല്‍മറ്റിനുള്ളിലൂടെ പന്ത് കണ്ണില്‍ പതിച്ചത്. നിലത്തുവീണ താരത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുരികത്തിനു മുകളില്‍ സ്റ്റിച്ചുണ്ട്. പരിക്ക് ഭേദമാകാന്‍ സമയം വേണ്ടിവരുമെന്നാണ് കരുതുന്നത്.