25 January, 2016 02:04:50 PM


സാനിയയ്ക്കും സൈന നെഹ് വാളിനും പത്മഭൂഷണ്‍

ദില്ലി : ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും ബാഡ്മിന്‍റണ്‍ താരം സൈന നെഹ് വാളിനും പത്മഭൂഷണും അമ്പെയ്ത് താരം ദീപിക കുമാരിപത്മശ്രീക്കും അര്‍ഹരായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K