25 March, 2017 03:24:22 PM


ഐപിഎല്‍: 73 കോടിയുടെ ക്രമക്കേട്, ഷാരുഖ് ഖാനും ഭാര്യയ്ക്കുമെതിരെ നോട്ടീസ്




മുംബൈ: ഐപിഎല്ലുമായി ബന്ധപ്പെട്ടു നടന്ന ഓഹരി വില്‍പ്പനയില്‍ ക്രമക്കേട് നടന്നതായി എന്‍ഫോഴ്സ്മെന്റ്. ഓഹരികള്‍ മൗറീഷ്യസ് കമ്പനിക്ക് വിറ്റതിലാണ് ക്രമക്കേട്. സംഭവം സ്ഥിതീകരിച്ചതോടെ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സിന്റെ ഉടമകളായ ഷാരുഖ് ഖാന്‍, ഭാര്യ ഗൗരി, നടി ജൂഹി ചൗല എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചു.

ഓഹരികള്‍ യഥാര്‍ത്ഥ വിലയിലും കുറഞ്ഞ തുകയ്ക്കാണ് മൗറീഷ്യസ് കമ്ബനിക്ക് വിറ്റതെന്നാണ് ആരോപണം. ഇതോടെ വിദേശ കറന്‍സി വിനിമയത്തില്‍ 73.6 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണ്ടെത്തല്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K