22 January, 2017 02:01:47 AM
സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നാലാം റൗണ്ടില്‍
മെല്‍ബണ്‍ : സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നാലാം റൗണ്ടില്‍ കടന്നു. മൂന്നാം റൗണ്ടില്‍ നാട്ടുകാരി നിക്കോളി ഗിബ്സിനെ പരാജയപ്പെടുത്തിയാണ് സെറീന അവസാന 16 ല്‍ കടന്നത്. അടുത്ത റൗണ്ടില്‍ ചെക്ക് താരം ബാര്ബൊറോ സ്ട്രിക്കോവയെ സെറീന നേരിടും. സ്കോര്‍: 6-1, 6-3.