22 January, 2017 01:53:44 AM
സൈന നെഹ്വാള് മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രീ ഫൈനലില്‍
ക്വലാലംപുര്‍ : ഇന്ത്യയുടെ സൈന നെഹ്വാള് മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രീ ഫൈനലില്‍ കടന്നു. ഹോങ്കോംഗിന്റെ യിപ് പുയി യിന്നിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് സൈന കലാശപ്പോരിന് അര്‍ഹയായത്. ഫൈനലില്‍ തായ്ലാന്റിന്റെ ചോചുവോംഗിനെ സൈന നേരിടും. സ്കോര്‍: 21-13, 21-10.