08 January, 2016 12:59:11 PM
ഫിഫ അധ്യക്ഷ മത്സരത്തില്‍ നിന്നും മിഷേല്‍ പ്ലാറ്റിനി പിന്മാറി
സൂറിച്ച്: ഫിഫ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് മിഷേല്‍ പ്ലാറ്റിനി പിന്‍വാങ്ങി. എത്തിക്ക്സ് കമ്മറ്റി ഫിഫയില്‍ നിന്ന് എട്ട് വര്‍ഷത്തേക്ക് വിലക്കിയതിനെ തുടര്‍ന്നാണ് ഫിഫയുടെ പ്രഖ്യാപനം.
എനിക്ക് ആളുകളെ കാണാനോ അവരില്‍ നിന്ന് വോട്ട് ചോദിക്കാനോ സമയമില്ല. ഞാനിപ്പോള്‍ പ്രതിരോധത്തിലാണെന്നും പ്രചരണം നടത്താന്‍ സാധിക്കാത്ത ഒരാളെങ്ങനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് പ്ലാറ്റിനിയുടെ ചോദ്യം.
ഫെബ്രുവരി 28 നാ് വോട്ടെടുപ്പ്.