12 September, 2016 01:16:10 PM


കിവീസിനെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; ബിന്നിയും ഠാക്കൂറും പുറത്ത്



മുംബൈ : ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലി ക്യാപ്റ്റനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഷാര്‍ദല്‍ ഠാക്കൂര്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരെ ഒഴിവാക്കി. ഈ മാസം 22നാണ് ടെസ്റ്റ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്.


ടീം ഇന്ത്യ: വിരാട് കോഹ്‍ലി, അജങ്ക്യ രഹാനെ, ആര്‍. അശ്വിന്‍, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, മുഹമ്മദ് ഷാമി, ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ, രോഹിത് ശര്‍മ, മുരളി വിജയ്, ഉമേഷ് യാദവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K