13 August, 2016 11:01:13 AM
സാനിയ മിര്‍സ ബൊപ്പണ്ണ സഖ്യം സെമിയില്‍
റിയോഡെ ജെനിറോ: ഇന്‍ഡ്യക്ക് മെഡല്‍പ്രതീക്ഷനല്‍കി മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ ബൊപ്പെണ്ണ സഖ്യം സെമിയില്‍ കടന്നൂ. ബ്രിട്ടന്‍െറ ഹീതര്‍വാട്സണ്‍ ആന്‍റിമറെ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ ബൊപ്പെണ്ണ സഖ്യം ഒരു പടി മുന്നിലത്തെിയത്. പരാജയപ്പെട്ടാല്‍ തന്നെ വെങ്കല മെഡല്‍ ഉറപ്പിച്ചു കഴിഞ്ഞു. സ്കോര്‍: 6-4, 6-4