22 May, 2022 07:28:01 PM


ബാസ്കറ്റ്ബാൾ പരിശീലന ക്ലിനിക് നാളെ മാന്നാനം സെന്‍റ് എഫ്രേംസ് സ്കൂളിൽ



കോട്ടയം : കോട്ടയം ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ബാസ്കറ്റ്ബാൾ പരിശീലകർക്കു പരിശീലന ക്ലിനിക്  സംഘടിപ്പിക്കുന്നു. മാന്നാനം സെന്‍റ് എഫ്രേംസ് സ്കൂളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ 3 മണി വരെ മികച്ച പരിശീലകരുടെ ആഭിമുഖ്യത്തിൽ ആണ് ക്ലിനിക് നടക്കുന്നത്. താല്പര്യം ഉള്ളവർ രാവിലെ 8.30 ന് റിപ്പോർട്ട്‌ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K