29 July, 2021 09:05:54 AM
നിലവിലെ ചാമ്പ്യൻമാരായ അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ഹോക്കിയിൽ ക്വാർട്ടറിൽ
ടോക്കിയോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ. പൂള് എയിലെ മൂന്നാമത്തെ മല്‍സരത്തില്‍ അര്‍ജന്റീനയെ 3-1ന് തുരത്തിയാണ് ഇന്ത്യ നോക്കൗട്ട് റൗണ്ടില്‍ കടന്നത്. വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍.