08 February, 2021 09:37:18 PM


ശ്രീശാന്ത് വീണ്ടും പന്തെറിയുന്നു; വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു



കൊച്ചി: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. തിരിച്ചെത്തിയ പേസ് ബൗളര്‍ എസ് ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തി. സച്ചിന്‍ ബേബിയാണ് ടീം ക്യാപ്ടന്‍. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത് .ഫെബ്രുവരി 13 മുതല്‍ ബംഗ്ലൂരിലാണ് മത്സരങ്ങള്‍.


കേരള ടീം: സച്ചിന്‍ ബേബി, രോഹന്‍ എസ്, മുഹമ്മദ് അസറൂദീന്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, ബേസില്‍ തമ്ബി, അരുണ്‍ എം, നിദീഷ് എം ഡി, ശ്രീരൂപ് എം പി, എസ് ശ്രീശാന്ത്, ഫാനൂസ് എഫ്, രോജിത് കെ ജി

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണായിരുന്നു കേരള ടീം ക്യാപ്ടന്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K