18 April, 2016 11:24:04 AM


സ്പാനിഷ് ലാലിഗയില്‍ ബാഴ്സയ്ക്ക് വീണ്ടും പരാജയം



മാഡ്രിഡ് : ലാലിഗയില്‍‍ ബാഴ്സയ്ക്ക് വീണ്ടും പരാജയം. സൂപ്പര്‍‍ താരം മെസി തന്‍റെ കരിയറിലെ 550-ാം ഗോള്‍ തികച്ച മത്സരത്തില്‍ ബാഴ്സയ്ക്ക് പരാജയം. വലന്‍സിയയോട് 1-2 നാണ് പരാജയപ്പെട്ടത്. ഇതോടെ ചാമ്പ്യന്‍ പട്ടത്തിനുള്ള മത്സരത്തിന് കടുപ്പമേറിയിരിക്കുകയാണ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K