16 April, 2016 03:51:59 PM
ഐപിഎല്‍ : ഹൈദരാബാദിന് ബാറ്റിംഗ്
ഹൈദരാബാദ് : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത വിജയം തേടിയിറങ്ങിയിരിക്കുന്നത്.
സ്പിന്നര്‍മാരായ ബ്രാഡ് ഹോഗ്, കോളിന്‍ മൂണ്‍റോ, പേസര്‍ ജോണ്‍ ഹേസ്റ്റിംഗ്സ് എന്നിവരുടെ സ്ഥാനത്ത് സുനില്‍ നരേന്‍, മോണി മോര്‍ക്കല്‍, ഉമേഷ് യാദവ് എന്നിവര്‍ അന്തിമ ഇലവില്‍ ഇടം നേടി.