09 April, 2016 03:58:56 PM
സൈന നെഹ്വാള്‍ മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍
ഷാ ആലം : ഇന്ത്യയുടെ സൈന നെഹ്വാള്‍ മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍. തായ്ലന്‍റിന്‍റെ പോണ്‍ടിപ്പ് ബുറാനപ്രസേര്‍ട്സുകിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് സൈന സെമിയില്‍ സ്ഥാനമുറപ്പിച്ചത്.
ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ സൈന കടുത്ത പോരാട്ടത്തോടെ തിരിച്ചടിച്ചാണ് അവസാന നാലിലെത്തിയത്. എട്ടു തവണ മത്സരച്ചപ്പോഴും ഏഴ് തവണയും സൈനയ്ക്കായിരുന്നു വിജയം.