17 December, 2019 05:27:06 PM


ഐപിഎല്‍ ലേലത്തിന് രണ്ടു ദിവസം മാത്രം ; ഇത്തവണ കൊല്‍ക്കത്തയില്‍



കൊല്‍ക്കത്ത :  ഐ പി എല്‍ ലേലം രണ്ടു ദിവസം ബാക്കി നില്‍ക്കെ ഇത്തവണ 19 നു കൊല്‍ക്കത്തയില്‍ നടക്കും.വിദേശരാജ്യങ്ങളില്‍ നിന്നടക്കം 300 ഇലേറെ കളിക്കാരാണ് ഭാഗ്യം പരീക്ഷണത്തിന് എത്തുന്നത്.പല ടീമുകളും സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയതിനാല്‍ ഇത്തവണ ലേല ബഡ്ജറ്റില്‍ വന്‍ വര്‍ധനയാണ് ഉണ്ടായേക്കുന്നതു.ഇത്തവണത്തെ കണക്കനുസരിച്ചു 73 ഒഴുവുകളിലേക്കു 332 താരങ്ങളും അവരെ ലേലത്തില്‍ പിടിക്കാന്‍ 8 ടീമുകളും ചെലവാക്കാന്‍ 207 കോടി രൂപയും എന്നുള്ളതാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K