03 December, 2019 04:59:57 PM


ദക്ഷിണേഷ്യന്‍ ഗെയിംസില്‍ വെങ്കല നേട്ടവുമായി പി യു ചിത്ര

കാഠ്മണ്ഡു: ദക്ഷിണേഷ്യന്‍ ഗെയിംസിലെ 1500 മീറ്ററില്‍ മലയാളി അത്ലറ്റ് പി യു ചിത്രക്ക് വെങ്കലം. ഇന്ത്യയുടെ ചന്ദ വെള്ളി നേടി. ഈ വിഭാഗത്തില്‍ ശ്രീലങ്കന്‍ താരത്തിനാണ് സ്വര്‍ണം. പുരുഷ വിഭാഗം 1500 മീറ്ററില്‍ ഇന്ത്യയുടെ അജോയ് കുമാര്‍ സ്വര്‍ണം സ്വന്തമാക്കിയതും ശ്രദ്ധേയമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K