22 August, 2019 08:53:38 PM


കെ.ഇ. അഖില കേരള ഇന്‍റര്‍ സ്‌കൂള്‍ വോളിബോള്‍, ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റുകള്‍ സെപ്തംബര്‍ 20 മുതല്‍



കോട്ടയം: മാന്നാനം കുര്യാക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള 21-ാമത് വോളിബോള്‍ (ബോയ്‌സ് & ഗേള്‍സ്), ബാസ്‌ക്കറ്റ്‌ബോള്‍ (ബോയ്‌സ്) ടൂര്‍ണമെന്‍റുകള്‍ സെപ്റ്റംബര്‍ 20, 21, 22, 23 തീയതികളില്‍ കെ.ഈ. സ്‌കൂള്‍ മൈതാനിയില്‍ നടക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരി അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K