15 January, 2019 04:56:21 PM


അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യക്ക് വിജയമധുരം; കോഹ്ലിക്ക് 39-ാം ഏകദിന സെഞ്ചുറി



അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-1 എന്ന നിലയില്‍ ഇന്ത്യ ഒപ്പമെത്തി. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടന്ന ഇന്ത്യ നാല് പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടന്നു. നായകന്‍ വിരാട് കോഹ്ലിയുടെ 39-ാം ഏകദിന സെഞ്ചുറിയും എം.എസ്.ധോണിയുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K