09 February, 2016 03:29:16 PM


ട്വന്‍റി-20 ലോകകപ്പില്‍ ഓസീസിനെ നയിക്കുന്നത് സ്റ്റീവ് സ്മിത്ത്



മെല്‍ബണ്‍ : ട്വന്‍റി -20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ ഏകദിന ടെസ്റ്റ് ക്യാപ്റ്റനായ സ്റ്റീവ് സ്മിത്ത് നയിക്കും. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് ആയിരുന്നു നേരത്തെ നയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയ്ക്കെതിരായ പരമ്പര-3 ന് തോറ്റതോടെയാണ് ഫിഞ്ചിനെ മാറ്റിയത്.  ടീമിനെ പ്രഖ്യാപിച്ചു. 

ടീം : സ്റ്റീവ് സ്മിത്ത്, ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗാര്‍, നഥാന്‍ കൂള്‍ട്ടര്‍  നൈല്‍, ജയിംസ് ഫോക്നര്‍, ജോണ്‍ ഹേസ്റ്റിംഗ്സ്, ജോഷ് ഹേസില്‍വുഡ്, ഉസ്മാന്‍‍ കവാജ, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, പീറ്റര്‍ നെവില്‍, ആന്‍ഡ്രൂ ടൈ, ഷെയ്ന്‍ വാട്സണ്‍, ആദം സാമ്പ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K