19 February, 2026 11:17:43 AM


ഉദയംപേരൂർ പത്താംമൈൽ പുല്ലുമയിൽ ആനന്ദൻ അന്തരിച്ചു



ഉദയംപേരൂർ: ഉദയംപേരൂർ പത്താംമൈൽ പുല്ലുമയിൽ ആനന്ദൻ (76)അന്തരിച്ചു. സംസ്‍കാരം ഇന്ന് വൈകുന്നേരം 5.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദിര. മക്കൾ: മായ, മധു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927