05 May, 2026 08:55:04 AM
കുമാരനല്ലൂർ ഓണാടത്തിൽ രവീന്ദ്രമേനോൻ അന്തരിച്ചു

കുമാരനല്ലൂർ : ഓണാടത്തിൽ രവീന്ദ്രമേനോൻ (78) അന്തരിച്ചു. ഭാര്യ: കുമാരനല്ലൂർ പറഞ്ഞുകാട്ട് തെക്കേപറമ്പിൽ കുടുംബാംഗം ശാന്തമ്മ. മക്കൾ : സുരേഖ (എസ്ബിഐ കസ്റ്റമർ സർവീസ് പോയിൻറ്, പേരൂർ), സുധീഷ് കുമാർ (ഗ്രീസ്)
മരുമക്കൾ : സുജിൽകുമാർ ആദിപുരം (കല്ലുപെൻസിൽ ഷോപ്പ്, പേരൂർ), ശ്രീലക്ഷ്മി പതിപ്പറമ്പിൽ (മാവിളങ്ങ്, ചിങ്ങവനം). സംസ്ക്കാരം വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.




