20 July, 2026 07:08:25 PM


ചൂരക്കുളങ്ങര ദേവീവിലാസം എൻ.എസ്.എസ് കരയോഗം മുന്‍ പ്രസിഡന്‍റ് പത്മനാഭൻ നായർ അന്തരിച്ചു



ഏറ്റുമാനൂര്‍: ചൂരക്കുളങ്ങര ദേവീവിലാസം എൻ.എസ്.എസ് കരയോഗം നമ്പര്‍ 4388 അംഗവും ദീർഘകാലം പ്രസിഡൻ്റുമായിരുന്ന പത്മനാഭൻ നായർ (90) പാഞ്ചജന്യം അന്തരിച്ചു. ഭൗതിക ശരീരം നാളെ 21/07/26  രാവിലെ 8:00 മണിക്ക്  ശേഷം സ്വവസതിയിൽ കൊണ്ടുവരും. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞു 3:00 മണിക്ക് വീട്ടുവളപ്പിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936